വ​ച​നം വ​ഴി​കാ​ട്ടി​യാ​യി; വ​​​ക്ക​​​ച്ച​​​ന്‍റെ വൃ​​​ക്ക​​​യി​​​ല്‍ ​​​ജോ​​​മോ​​ന് പു​​തു​​ജീ​​വി​​തം

കൊ​​​ച്ചി: “”ഈ ​​​ചെ​​​റി​​​യ​​​വ​​​രി​​​ല്‍ ഒ​​​രു​​​വ​​​ന് നി​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ല്ലാം എ​​​നി​​​ക്കു ത​​​ന്നെ​​​യാ​​​ണ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്” എ​​​ന്ന യേ​​​ശു​​​വി​​ന്‍റെ തി​​​രു​​​വ​​​ച​​​നം ഫാ.​​​ ജോ​​​ര്‍​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ ​പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ജീ​​​വി​​​തം തി​​​രി​​​ച്ചു​​കി​​​ട്ടി​​​യ​​​ത് ജോ​​​ജോ​​​മോ​​​ന്‍ എ​​​ന്ന യു​​​വാ​​​വി​​​ന്. വൃ​​​ക്ക​​​ക​ൾ ത​​​ക​​​രാ​​​റാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് മ​​​ര​​​ണ​​​ത്തോ​​​ട് മ​​​ല്ല​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ കാ​​​സ​​​ര്‍​ഗോ​​​ഡ് കൊ​​​ന്ന​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ജോജോ എന്ന ജോമോന് (49) വൃ​​​ക്ക ദാ​​​നം ചെ​​​യ്താ​​​ണു ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ വ​​​ക്ക​​​ച്ച​​​ന്‍ എ​​ന്ന ഫാ.​​​ ജോ​​​ര്‍​ജ് പ​​ഴേ​​പ​​​റ​​​മ്പി​​​ല്‍ ദൈ​​​വ​​​ഹി​​​തം ജീ​​​വി​​​ത​​​ത്തി​​​ല്‍ പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​ക്കി​​​യ​​​ത്. ത​​​ല​​​ശേ​​​രി അ​​തി​​രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​രു​​​ടെ വാ​​​ട്ട്‌​​​സ്ആ​​​പ് കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ വ​​​ന്ന ഒ​​​രു സ​​ന്ദേ​​ശ​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ജോ​മോ​ന്‍റെ ദു​​​ര​​​വ​​​സ്ഥ​​​യെ​​ക്കു​​​റി​​​ച്ച് … Continue reading വ​ച​നം വ​ഴി​കാ​ട്ടി​യാ​യി; വ​​​ക്ക​​​ച്ച​​​ന്‍റെ വൃ​​​ക്ക​​​യി​​​ല്‍ ​​​ജോ​​​മോ​​ന് പു​​തു​​ജീ​​വി​​തം