പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’

പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതകഥ കേരളത്തിലും പ്രദര്‍ശനം തുടരുന്നു കൊച്ചി: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ തീയേറ്ററുകളിലും സിനിമയുടെ പ്രദര്‍ശനം തുടരുന്നുണ്ട്. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. … Continue reading പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’