‘ദി പേപ്പല്‍ ഫൗണ്ടേഷന്‍’ സംഘടനാംഗങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഈ വര്‍ഷം 20 കോടി ഡോളറിന്റെ പദ്ധതി

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന ‘ദി പേപ്പല്‍ ഫൗണ്ടേഷന്‍’ എന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടന തങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി റോമിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 20 കോടി ഡോളറിന്റെ സഹായ പദ്ധതികള്‍ക്കാണ് സംഘടന ഇക്കൊല്ലം പദ്ധതിയിട്ടിരിക്കുന്നത്. സംഘടനയുടെ നാല്‍പ്പതോളം അംഗങ്ങളും (സ്റ്റുവാര്‍ഡ്സ്), അവരുടെ കുടുംബങ്ങളും ഏപ്രില്‍ 18നാണ് റോമില്‍ എത്തിയത്. ഇക്കൊല്ലത്തെ സഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പദ്ധതികളെ കുറിച്ച് പാപ്പയുമായി ചര്‍ച്ച നടത്തി. 2023-ലെ … Continue reading ‘ദി പേപ്പല്‍ ഫൗണ്ടേഷന്‍’ സംഘടനാംഗങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഈ വര്‍ഷം 20 കോടി ഡോളറിന്റെ പദ്ധതി