കർഷകരെ അവഗണിച്ച് സർക്കാരുകൾക്ക് മുമ്പോട്ട് പോകാനാവില്ല : മാർ കല്ലറങ്ങാട്ട്

പാലാ: കർഷകർ നാടിൻറെ നട്ടെല്ലാണെന്നും അവരെ അവഗണിച്ച് ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . വികസനം ഏതറ്റം വരെ പോയാലും കർഷകരും കൃഷി ഭൂമിയും കൃഷിയും ഇല്ലാതെ മനുഷ്യൻറെ നിലനിൽപ്പ് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി വിപുലമായ ജനകീയ പങ്കാളിത്തത്തോടെ നിരവധി വർഷങ്ങളായി നടത്തിവരുന്ന അടുക്കളത്തോട്ടം മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിൽപരം പേർ പങ്കെടുത്ത … Continue reading കർഷകരെ അവഗണിച്ച് സർക്കാരുകൾക്ക് മുമ്പോട്ട് പോകാനാവില്ല : മാർ കല്ലറങ്ങാട്ട്