കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ കാഴ്ചവയ്പു തിരുനാൾ (പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ )ഭക്തിനിർഭരമായി ആഘോഷിച്ചു

കടപ്ലമറ്റം : പരിശുദ്ധ കന്യാമറിയത്തിന്റെ തീർത്ഥാടന കേന്ദ്രമായ കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ കാഴ്ചവയ്പു തിരുനാൾ (പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ )ഭക്തിനിർഭരമായി ആഘോഷിച്ചു. ഏഷ്യയിലെ തന്നെ വ്യത്യസ്തതയാർന്ന തിരുനാൾ ആഘോഷിക്കുന്ന ഒരു ഇടവക ഫെറോന ദൈവാലയമാണ് കടപ്ലാമറ്റം ദൈവാലയം. പരിശുദ്ധ അമ്മ തന്റെ പുത്രനായ ഉണ്ണീശോയെ ശിമയോൻ ബാവായുടെ കരങ്ങളിൽ സമർപ്പിച്ച് നടത്തുന്ന തിരുനാളാണ് കടപ്ലാമറ്റം പള്ളിയുടെ തിരുനാളിന്റെ പ്രത്യേകത. 30 ദിവസത്തെ തിരുസ്വരൂപ പ്രയാണത്തിനുശേഷം നടക്കുന്ന മൂന്നു ദിവസത്തെ പ്രധാന തിരുനാൾ തിരുകർമ്മങ്ങളിൽ … Continue reading കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ കാഴ്ചവയ്പു തിരുനാൾ (പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ )ഭക്തിനിർഭരമായി ആഘോഷിച്ചു