പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

ചാന്ദ്നി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിനെ തെളിവെടുപ്പിന് എത്തിച്ചു. എന്നാൽ രോഷത്തോടെയാണ് നാട്ടുകാർ പ്രതികരിച്ചത്. പ്രതിക്ക് നേരെ നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. ജീപ്പിൽ നിന്ന് പ്രതിയെ പൊലീസിന് ഇറക്കാനാവാത്ത സാഹചര്യമാണുള്ളത്. അസ്ഫാക് ആണ് കുട്ടിയ കൊണ്ടുപോയത്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision