തെരുവ് നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി

തിരുവനന്തപുരം ഓടയം മിസ്‌ിൻ തെരുവിൽ തെരുവ് നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി. രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്. ഒരാഴ്ചക്കിടെയാണ് തെരുവ് നായ്ക്കളോട് സാമൂഹ്യവിരുദ്ധർ ക്രൂരത കാട്ടിയതെന്ന് പീപ്പിൾസ് ഫോർ അനിമൽസ് ആരോപിച്ചു. റോഡ് പണിക്കായി കൊണ്ടുവന്ന ടാറിലാണ് തെരുവ്‌നായ്ക്കളെ മുക്കിയത്. ടാറിൽ മുക്കിയ ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading തെരുവ് നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി