എല്ലാവർക്കും നന്ദി അറിയിച്ച് മനു ഭാക്കർ

ഒളിമ്പിക്സിൽ തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യ ഷൂട്ടിങ് താരം മനു ഭാക്കർ. ‘എനിക്ക് ലഭിക്കുന്ന പിന്തുണയിൽ ഞാൻ മതിമറന്നു. 2 വെങ്കലം നേടുന്നത് സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണ്. ഈ നേട്ടം എന്നിൽ വിശ്വസിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഇന്ത്യയുടെ വിജയത്തിന് സംഭാവന നൽകിയതിൽ സന്തോഷമുണ്ട്’ താരം പറഞ്ഞു. 2 വെങ്കല മെഡൽ നേടിയ മനുവിന് 3-ാം മെഡൽ നേരിയ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading എല്ലാവർക്കും നന്ദി അറിയിച്ച് മനു ഭാക്കർ