ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ

തങ്ങളുടെ മുൻഗാമികളുടെ പാതയിൽ ഐക്യത്തിന്റെ ഉന്നതമൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശം മുൻനിറുത്തി പരസ്പര കൂടിക്കാഴ്ചയ്ക്കായി തന്നെ ക്ഷണിച്ചതിന് ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ തവാദ്രോസ് രണ്ടാമൻ പോൾ ആറാമൻ പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാ മുൻ അധ്യക്ഷൻ ഷെനൗദ മൂന്നാമൻ പാപ്പായും തമ്മിൽ 1973-ൽ നടന്ന കണ്ടുമുട്ടലിന്റെയും, 2013-ൽ ഫ്രാൻസിസ് പാപ്പായും കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ തവാദ്രോസ് രണ്ടാമനും തമ്മിൽ നടന്ന കണ്ടുമുട്ടലിന്റെയും വാർഷികത്തിൽ, ഫ്രാൻസിസ് പാപ്പായുടെ ക്ഷണമനുസരിച്ച് വത്തിക്കാനിലെത്തിയ കോപ്റ്റിക് ഓർത്തഡോക്സ് … Continue reading ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദി പറഞ്ഞ് കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ