ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത്

റോം: ഹെര്‍ണിയയെ തുടര്‍ന്നുള്ള ശസ്ത്രക്രിയയോട് അനുബന്ധിച്ച് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് കത്തെഴുതി. പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആരംഭിക്കുന്ന കത്തിൽ അഗസ്തീനോ ജെമെല്ലി ആശുപത്രിയിലെ തന്റെ വാസകാലത്ത് തനിക്ക് നൽകിയ പരിചരണത്തിനും തന്നോടു കാണിച്ച ശ്രദ്ധയ്ക്കും പാപ്പ നന്ദി അറിയിച്ചു. വേദനയുടെയും പ്രത്യാശയുടെയും ആ സ്ഥലത്ത് ഒരിക്കൽക്കൂടി സാഹോദര്യത്തിന്റെയും ആതിഥേയത്വത്തിന്റെയും ഒരു കുടുംബാന്തരീക്ഷവും ആസ്വദിക്കാൻ കഴിഞ്ഞത് തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖ പ്രാപ്തിയെ വളരെയധികം സഹായിച്ചുവെന്ന് പാപ്പ … Continue reading ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത്