തണൽ 2K23 : വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു ദമ്പതികൾ

രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ‘തണല്‍  2K23’ എന്നപേരില്‍ പൊടിമറ്റം സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ചു നടത്തപ്പെട്ടു.\ . രൂപതാ വികാരി ജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗം ഉദ്ഘാടനംചെയ്തു സന്ദേശം നല്‍കി. രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുമായി ഇരുനൂറോളം കുടുംബാംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റവ. ഫാ. മാത്യു ഓലിക്കല്‍, … Continue reading തണൽ 2K23 : വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു ദമ്പതികൾ