തമിഴ്നാട്ടിൽ കറുപ്പ് വസ്ത്രത്തിന് വിലക്ക്!

തമിഴ്നാട്ടിൽ ഗവർണറുടെ പരിപാടിക്ക് കറുപ്പ് വസ്ത്രം ധരിക്കുന്നതിന് വിലക്ക് പെരിയാർ സർവകലാശാലയാണ് സർക്കുലർ ഇറക്കിയത്. സേലം പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് സർവകലാശാല അറിയിച്ചു. എന്നാൽ സേലം പൊലീസ് ഇത് നിഷേധിച്ചു. നാളെയാണ് ഗവർണർ ആർഎൻ രവി പങ്കെടുക്കുന്ന ബിരുദ ദാന ചടങ്ങ് നടക്കുന്നത്. കേരളത്തിലെ പരിപാടികളിൽ കറുപ്പ് വസ്ത്രം ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് വൻ വിവാദമായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading തമിഴ്നാട്ടിൽ കറുപ്പ് വസ്ത്രത്തിന് വിലക്ക്!