തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ മാലിന്യനിർമാർജന – മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. രാവിലെ 9 മണിക്ക് ശുചിത്വദിന പ്രതിജ്ഞയോടെയാണ് ശുചീകരണ യജ്ഞം ആരംഭിച്ചത്. സ്ഥാപനങ്ങൾ, പൊതുവഴികൾ, ടൗണുകൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, സ്കൂളുകൾ, തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ … Continue reading തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു