അധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളും – ജോസ് കെ.മാണി എം.പി.

രാഷ്ട്ര ശില്പികളും നന്മയുടെ വാഹകരുമായാണ് അധ്യാപകർ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്നതെന്നും ഒറ്റയ്ക്കിരിക്കുമ്പോഴും അവർ ചുറ്റുമുള്ള സമൂഹത്തിൽ നന്മ പ്രസരിപ്പിച്ചു കൊണ്ടിരിക്കുമെന്നും ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു. ഭാരതം എക്കാലത്തേയും മികച്ച അധ്യാപകരെ ആചാര്യൻ എന്ന് വിളിച്ചിരുന്നുവെന്നും ആ മഹാ പൈതൃകത്തിന്റെ സംരക്ഷകരാണ് ഗുരുക്കന്മാരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംഘടിപ്പിച്ച അധ്യാപക ദിനാഘോഷവും അദ്ധ്യാപകരെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകരായ സഖറിയാസ് … Continue reading അധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളും – ജോസ് കെ.മാണി എം.പി.