TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്
ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും മൂല്യമുള്ള ബ്രാൻഡെന്ന നേട്ടം നില നിർത്തി. HDFC, എയർടെൽ, Infosys, SBI എന്നിവ തൊട്ടു പിന്നിലുണ്ട്. ലോകത്തെ പ്രമുഖ മാർക്കറ്റിംഗ് ഡാറ്റ&അനലിറ്റിക്സ് കമ്പനിയായ കാന്താർ ബ്രാൻഡ് ഇസഡ് ആണ് ഈ റിപ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16% വർധനയാണ് TCS കൈവരിച്ചത്. 4 ലക്ഷം കോടി രൂപയാണ് TCS ബ്രാൻഡ് മൂല്യം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed