ടാറ്റ പഞ്ച് CNG ഉടൻ എത്തുമെന്ന് റിപ്പോർട്ട്
ടാറ്റ പഞ്ച് CNG പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. സിഎൻജി മോഡലിൽ 60 ലിറ്റർ ശേഷിയുള്ള ഇരട്ട സിലിണ്ടർ എൻജിനാണ് സജ്ജീകരിക്കുന്നതെന്ന് 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിരുന്നു. 1.2 പെട്രോൾ എൻജിനിലും 1.5 ഡീസൽ എഞ്ചിനിലുമാണ് വാഹനം ലഭ്യമാകുക. ആറ് എയർബാഗുകളും 16 ഇഞ്ച് അലോയ് വീലുകളുമായാണ് വാഹനം എത്തുന്നത്. വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed