കുരുക്ക് മുറുകി താമരശ്ശേരി ചുരം
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് താമരശ്ശേരി ചുരം. അവധിക്കാലമായതിനാൽ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതാണ് കുരുക്കിന് കാരണം. ദസറയ്ക്ക് മൈസൂരു പോകാൻ ഉള്ളവരാണ് ഏറെ. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്പോസ്റ്റ് 6 മണിക്ക് തുറന്നതോടെ, കൂടുതൽ വാഹനങ്ങൾ ചുരത്തിലേക്ക് എത്തി. കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് അധികൃതർ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading കുരുക്ക് മുറുകി താമരശ്ശേരി ചുരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed