ബിജെപി തമിഴ്നാട് അധ്യക്ഷന് നേരെ കുതിച്ചുചാടി ജല്ലിക്കെട്ട് കാള

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ കാളയെ പിടിച്ചുകെട്ടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ … Continue reading ബിജെപി തമിഴ്നാട് അധ്യക്ഷന് നേരെ കുതിച്ചുചാടി ജല്ലിക്കെട്ട് കാള