നിരീശ്വരവാദികളുടെ നഗരമായ ബെർലിനില്‍ ക്രിസ്തു വിശ്വാസത്തിനു ശക്തമായ സാക്ഷ്യം നല്‍കി സഭാസമൂഹം

ബെര്‍ലിന്‍: നിരീശ്വരവാദികളുടെ നഗരം എന്നറിയപ്പെടുന്ന ജർമ്മനിയിലെ ബെർലിനെ, സുവിശേഷവത്കരിക്കാൻ നഗരത്തിലെ കത്തോലിക്കാ സമൂഹം നടത്തുന്ന ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുമായി പ്രമുഖ കത്തോലിക്ക മാധ്യമമായ നാഷ്ണൽ കാത്തലിക് രജിസ്റ്റർ. ബെർലിൻ നഗരത്തിലൂടെ കാത്തലിക് രജിസ്റ്റര്‍ പ്രതിനിധി ജോനാഥൻ ലീഡിൽ സഞ്ചരിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞ വ്യത്യസ്ത സുവിശേഷവത്കരണ രീതികളാണ് ഏപ്രിൽ മൂന്നാം തീയതി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പങ്കുവെക്കുന്നത്. ലുഫ്ത്താൻസ എന്ന ജർമ്മൻ എയർലൈൻസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തു വിരമിച്ച ജാൻ ഫിലിപ്പ് എന്നയാളുടെ ജീവിതമാണ് ജോനാഥൻ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. … Continue reading നിരീശ്വരവാദികളുടെ നഗരമായ ബെർലിനില്‍ ക്രിസ്തു വിശ്വാസത്തിനു ശക്തമായ സാക്ഷ്യം നല്‍കി സഭാസമൂഹം