വർഷങ്ങൾക്ക് ശേഷം താജ്മഹലിന്റെ ഭിത്തിയിൽ തൊട്ട് യമുനാനദി നദി
വർഷങ്ങൾക്ക് ശേഷം യമുനാ നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയിൽ തൊട്ടു. അവസാനമായി 1978ലെ പ്രളയത്തിലാണ് യമുനാനദി താജ്മഹൽ വരെയെത്തിയത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് യമുനാ നദി കരകവിഞ്ഞത്. ജലം ഇതുവരെയും ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരമുള്ള അടിത്തറയിൽ എത്തിയിട്ടില്ല. എത്രതന്നെ ജലനിരപ്പ് ഉയർന്നാലും മുങ്ങാത്ത തരത്തിലാണ് താജ്മഹലിലെ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading വർഷങ്ങൾക്ക് ശേഷം താജ്മഹലിന്റെ ഭിത്തിയിൽ തൊട്ട് യമുനാനദി നദി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed