സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് തുടക്കം.

ലിസ്ബൺ: സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് ലിസ്ബണിനു സമീപമുള്ള മിൻഡെയിൽ തുടക്കമായി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ ഡെലഗേറ്റായി ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്ന മാർ ബോസ്കോ പുത്തൂർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ജൂലൈ 26 മുതൽ 31 വരെ അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, ഗ്രേറ്റ് ബ്രിട്ടൻ എന്നീ സീറോ മലബാർ രൂപതകളിൽനിന്നും യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽനിന്നും ഇരുനൂറിൽപരം പേരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുക. … Continue reading സീറോ മലബാർ യൂത്ത് ഫെസ്റ്റിവലിന് തുടക്കം.