സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് യുക്രൈന്‍ യുവജനങ്ങളും

ലിസ്ബൺ: ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാംഗങ്ങളുടെ യുത്ത് അറൈസൽ പ്രോഗ്രാമിൽ യുക്രൈനിൽ നിന്നുള്ളവർ പങ്കെടുത്തു. ബയിത്തോയിലെ സാൻ ബർത്തലോമിയ പള്ളിയിൽ മെൽബൺ മുൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സംഗമത്തിലും കാനഡയിലെ യുക്രൈന്‍ ബിഷപ്പ് ബ്രയാൻ ബൈഡയും യുക്രൈനില്‍ നിന്നുള്ള യുവജനങ്ങളും മുഴുവൻ സമയം പങ്കുചേർന്നു. വിശുദ്ധ കുർബാനയിൽ മാർ ജോസ് കല്ലുവേലിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ തോമസ് തറയിൽ എന്നിവരും കാർമികരായിരുന്നു. 28 … Continue reading സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് യുക്രൈന്‍ യുവജനങ്ങളും