സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കമാകും

പാലാ: സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു പാലായിൽ തുടക്കം. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് കാമ്പസുമാണ് പ്രധാന വേദികൾ. ഉച്ചകഴിഞ്ഞു രണ്ടിന് ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്യസ്‌തരും അല്‌മായരും ഉൾപ്പെടുന്ന പ്രതിനിധികൾ എത്തിച്ചേരും. വൈകുന്നേരം ആരാധന, ജപമാല, റംശ എന്നിവയോടെയാണ് അസംബ്ലി ആരംഭിക്കുന്നത്. അസംബ്ലിയുടെ ക്രമം സംബന്ധിച്ച് കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്കലും മുൻ അസംബ്ലി റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് … Continue reading സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്നു തുടക്കമാകും