ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .

ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു. ‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് എത്തിയിട്ടുള്ള സീറോ മലബാറുകാരാണ് ഒന്നിച്ച് ഒരു കുടക്കീഴിൽ അണിചേരുന്നത്. ആഗസറ്റ് അഞ്ചാം തിയതി പോർച്ചുഗൽ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഈ യുവജന സംഗമത്തിൽ അഭിവന്ദ്യ രായ … Continue reading ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .