സീറോമലബാർ സിനഡുസമ്മേളനം ആരംഭിച്ചു

സീറോമലബാർ സിനഡുസമ്മേളനം ജൂൺ 12 മുതൽ 16 വരെ കാക്കനാട്: സീറോമലബാർസഭയുടെ മെത്രാൻ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം ഇന്ന് 2023 ജൂൺ 12ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു അടിയന്തര സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ഇന്ന് ജൂൺ 12 തിങ്കളാഴ്ച രാവിലെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഔദ്യോഗികമായി സിനഡുസമ്മേളനം ഉദ്‌ഘാടനം ചെയ്യതു. … Continue reading സീറോമലബാർ സിനഡുസമ്മേളനം ആരംഭിച്ചു