വഖഫ് ബോർഡിനെതിരെ സിറോ മലബാർ സഭ; ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി
വഖഫ് ബോർഡിനെതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതിയുമായി സിറോ മലബാർ സഭ. ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്‌തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കൈയേറുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 600 ലധികം കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയിൽ ഈ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശമുണ്ടാകണമെന്നും പരാതിയിൽ സഭ ആവശ്യപ്പെടുന്നു. നിലവിൽ കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുന്നതാണ് ഈ പരാതി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading വഖഫ് ബോർഡിനെതിരെ സിറോ മലബാർ സഭ; ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed