കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്: സന്തെജീദിയോ സംഘടന

ജൂലൈ 6 വ്യാഴാഴ്ച 25 സിറിയൻ അഭയാർത്ഥികൾകൂടി ഇറ്റലിയിലേക്കെത്തിയതായി സന്തെജീദിയോ സംഘടന ലെബനോനിൽനിന്ന് 25 സിറിയൻ അഭയാർത്ഥികൾ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളം വഴി ഇറ്റലിയിലെത്തിയതായി സന്തെജീദിയോ സംഘടന അറിയിച്ചു. വടക്കൻ ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ദീർഘനാളുകളായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന സിറിയക്കാരാണ് റോമിലേക്ക് എത്തിയത്. 2016 മുതൽ ഇറ്റലിയിലെ ആഭ്യന്തര, വിദേശ കാര്യമന്ത്രാലയങ്ങളുമായി സന്തെജീദിയോ സംഘാടനം, ഇറ്റലിയിലെ ഇവാഞ്ചെലിക്കൽ സഭകളുടെ കൂട്ടായ്മ, വാൽദേസെ സമൂഹം എന്നിവർ ചേർന്ന് നടത്തിയ കരാർ … Continue reading കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്: സന്തെജീദിയോ സംഘടന