എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു സിനഡൽ സഭ: ഫ്രാൻസിസ് പാപ്പാ

ഇറ്റാലിയൻ മെത്രാന്മാരുടെ 77-മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അൽമായരുടെയും വൈദികരുടെയും “സഹ-ഉത്തരവാദിത്തം” പ്രോത്സാഹിപ്പിക്കുന്നതിനും വൈദീക മുൻഗണന കുറവുള്ള ഒരു സഭ കെട്ടിപ്പടുക്കുന്നതിനുമായി സിനഡൽ പാതയിൽ ഒരുമിച്ച് യാത്ര തുടരാൻ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ സഭയോടു അഭ്യർത്ഥിച്ചു എല്ലാറ്റിലും ഉപരിയായി  ഇടവകകളിലും ക്രൈസ്തവ സമൂഹങ്ങളിലും നിലവിലുള്ള “സാധ്യതകളെ വിലമതിച്ചുകൊണ്ട്, ഇറ്റാലിയൻ സഭയുടെ സിനഡൽ പ്രക്രിയ “ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി” തുടരാൻ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ അവരെ പ്രോത്സാഹിപ്പിച്ചു. 2021 മുതൽ 2024 വരെ തുടരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡൽ പ്രക്രിയ കേന്ദ്രീകരിച്ച് ഇറ്റാലിയൻ  … Continue reading എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു സിനഡൽ സഭ: ഫ്രാൻസിസ് പാപ്പാ