സിനഡിന്റെ പ്രവർത്തന രേഖയ്ക്ക് ഔദ്യോഗിക കാര്യാലയത്തിന്റെ( General Secretariate) അംഗീകാരം

സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ ‘ഇൻസ്ത്രുമെന്നും ലബോറിസ്’ (കർമ്മ രേഖ), അസംബ്ലിയുടെ നടത്തിപ്പിന്റെ രീതി എന്നിവ ജനറൽ സെക്രട്ടറിയേറ്റ് അംഗീകരിച്ചു പ്രാർത്ഥനയുടെയും വ്യക്തിപരമായ വിചിന്തിനത്തിന്റെയും നിമിഷങ്ങളാൽ അടയാളപ്പെടുത്തിയ “മഹത്തായ സാഹോദര്യത്തിന്റെ അന്തരീക്ഷത്തിൽ” സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സാധാരണ കൗൺസിൽ ഈ ആഴ്ച റോമിൽ യോഗം ചേർന്ന് മെത്രാന്മാരുടെ സിനഡിന്റെ ആദ്യ പൊതു സമ്മേളനത്തിന്റെ പ്രവർത്തന രേഖ ചർച്ച ചെയ്തു. ജൂൺ ആദ്യം പ്രസിദ്ധീകരിക്കാനിരിക്കുന്ന രേഖ ഒക്ടോബറിൽ നടക്കുന്ന ജനറൽ അസംബ്ലിയുടെ ആദ്യ യോഗത്തിലെ ചർച്ചകൾക്ക് വഴിയൊരുക്കും. … Continue reading സിനഡിന്റെ പ്രവർത്തന രേഖയ്ക്ക് ഔദ്യോഗിക കാര്യാലയത്തിന്റെ( General Secretariate) അംഗീകാരം