സ്വാസ്ഥ്യം കുറവിലങ്ങാട് 2023 ന് തുടക്കമായി

കുറവിലങ്ങാട്: മാലിന്യ സംസ്കരണത്തിലും ആരോഗ്യ ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങളിലും ആധുനിക സമൂഹം വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും ജനങ്ങൾ ഒന്നിച്ച് നിന്ന് ആരോഗ്യ ജാഗ്രതയിലും ശുചിത്വ മാലിന്യ സംസ്കരണത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പറഞ്ഞു. ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്ന കുറവിലങ്ങാട് പഞ്ചായത്തിൻറെ സ്വാസ്ഥ്യം പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വകുപ്പ് ആരോഗ്യ വകുപ്പ്, ശുചിത്വ … Continue reading സ്വാസ്ഥ്യം കുറവിലങ്ങാട് 2023 ന് തുടക്കമായി