ശസ്ത്രക്രിയയ്ക്കായി ധോണി ലണ്ടനിലേക്ക്

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ലണ്ടനിലേക്ക് പോകും . താരത്തിന് മാംസപേശിക്കേറ്റ പരിക്കിനെ തുടർന്നാണ് ലണ്ടനിലേക്ക് പോകുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമെ IPLൽ നിന്ന് വിരമിക്കുന്നതിൽ ധോണി തീരുമാനമെടുക്കൂ. ധോണിക്ക് ഇപ്പോൾ പൂർണമായി ശാരീരിക ക്ഷമതയില്ലെന്നും, അത് വീണ്ടെടുക്കാനുള്ള ചികിത്സയ്ക്ക് താരം ലണ്ടനിലേക്ക് പോകുന്നതെന്നും CSK അധികൃതർ വ്യക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ശസ്ത്രക്രിയയ്ക്കായി ധോണി ലണ്ടനിലേക്ക്