പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു. കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ആലുവയിലേക്ക് വീട്ടിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. നടൻ സുരേഷ് ഗോപിയും രഞ്ജി പണിക്കരും ചേർന്നാണ് ഭൗതിക ശരീരം തോളിലേറ്റി കൊണ്ടുവന്നത്. സിനിമ-സാമൂഹിക മേഖലയിലെ പ്രമുഖരും നിരവധി നാട്ടുകാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ വൈകിട്ടാണ് പൊന്നമ്മ ഇഹലോക വാസം വെടിഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട