സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടങ്ങി; 1203 രൂപയുടെ സാധനങ്ങൾക്ക് 775 രൂപ മാത്രം

സംസ്ഥാനത്ത് ഓണം ആഘോഷിക്കാൻ വൻ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി സപ്ലൈകോ. വിപണിയിൽ 1203 രൂപയുടെ സാധനങ്ങൾ 775 രൂപയ്ക്ക് ചന്തയിലും ഔട്ട്ലെറ്റുകളിലും ലഭിക്കും. മൊത്തത്തിൽ 428 രൂപയാണ് വ്യത്യാസം. പൊതുവിപണിയിൽ മുളകിന് 240 രൂപയാണ്. മല്ലിക്ക് 110 രൂപയും. അതിലും വിലകുറച്ച് സപ്ലൈകോ ചന്തയിൽ ലഭിക്കും. ജില്ലാതല ഫെയറുകൾ ഇന്നു മുതൽ 14 വരെ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ ലഭ്യമാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടങ്ങി; 1203 രൂപയുടെ സാധനങ്ങൾക്ക് 775 രൂപ മാത്രം