സൂപ്പർ താരം ചെൽസി വിടുന്നു

ചെൽസിയുടെ ഫുൾബാക്കായ ബെൻ ചിൽവെൽ ക്ലബ് വിടും. 2027 വരെ കരാർ ഉണ്ടെങ്കിലും താരത്തെ വിൽക്കാൻ ആണ് ചെൽസിയുടെ തീരുമാനം. ചിൽവെലിനോട് പുതിയ ക്ലബ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പരിശീലകൻ മരെസ്ക പറഞ്ഞു. 2021ൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ടീമിലെ അംഗമായിരുന്നു ചിൽവെൽ. ഇതുവരെ ക്ലബിനായി 90 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading സൂപ്പർ താരം ചെൽസി വിടുന്നു