എറണാകുളം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുങ്ങുന്നു

368 കോടി രൂപ ചിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ നിർമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പണി ഒക്ടോബറിൽ പൂർത്തിയാകും. 8 നിലയിൽ 8.27 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാകുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നിലവിൽ സിവിൽ ജോലികൾ 85 ശതമാനവും പൂർത്തിയായിട്ടുണ്ട്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision