സൂപ്പർ കപ്പിന് ഇന്ന് കോഴിക്കോട്ട് തുടക്കം

ഇന്ത്യയിലെ ചാമ്പ്യൻ ക്ലബ്ബിനെ നിശ്ചയിക്കുന്ന സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് കോഴിക്കോട്ട് കിക്കോഫ്. കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 5 മണിക്ക് ആദ്യമത്സരം നടക്കും. ബെംഗളൂരു എഫ്സിയും ശ്രീനിധി ഡെക്കാൻ എഫ്സിയും തമ്മിൽ എറ്റുമുട്ടും. രാത്രി 8.30ന് നടക്കുന്ന രണ്ടാമത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് റൗണ്ട്ഗ്ലാസ് എഫ്സിയും തമ്മിലാണ്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision