സൂര്യാഘാതം; രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ട് മരണം. കോഴിക്കോട്ടും മലപ്പുറത്തുമാണ് മരണം ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മരിച്ചത് പന്നിയങ്കര പൈങ്ങായി പറമ്പിൽ കണിയേരി വിജേഷാണ്. പെയിന്റ്റിങ് ജോലിക്കിടെ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. മലപ്പുറത്ത് പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision