കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ PTA യുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല പരിശീലന പരിപാടിയായ കാഹളത്തിന് ഇന്നു തുടക്കമാവും

കൊഴുവനാൽ: സെ. ജോൺ നെപുംസ്യാൻസ് HSS ൽ പി.റ്റി.എ.യുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല പരിശീലന പരിപാടി കാഹളം ഇന്നു മുതൽ ആരംഭിക്കുന്നു. കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഫുട്ബോൾ , അത്ലറ്റിക്സ് , സംഗീതം, ചിത്രരചന എന്നിവയിലുള്ള പരിശീലനവും പ്രശസ്ത IELTS ട്രയിനർ ശ്രീ. മാനുവൽ ജോസഫ് നേതൃത്വം നൽകുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ റവ.ഡോ.ജോർജ് വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേരുന്ന … Continue reading കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ PTA യുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല പരിശീലന പരിപാടിയായ കാഹളത്തിന് ഇന്നു തുടക്കമാവും