അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സ്പോർട്സ് കോച്ചിംഗ് ക്യാമ്പ്
അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കഴിഞ്ഞവർഷം സ്പോർട്സ് ആൻഡ് ഗെയിംസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ പങ്കെടുത്ത് നേട്ടങ്ങൾ കൊയ്തു. ഈ നേട്ടങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർ നേടുന്നതിന് സഹായിച്ചു. ഗ്രേസ് മാർക്കിനൊപ്പം സ്പോർട്സ് ആൻഡ് ഗെയിംസിലൂടെ എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ നേടുവാനും കുറഞ്ഞ ചെലവിൽ പഠിക്കാനും ജോലി സമ്പാദിക്കാനും സാധിക്കുന്നു. കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിച്ച് ആരോഗ്യവും ബുദ്ധി … Continue reading അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സ്പോർട്സ് കോച്ചിംഗ് ക്യാമ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed