നടി സുലോചന ലട്കർ അന്തരിച്ചു

പ്രശസ്ത മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൾ വ്യക്തമാക്കി. മുന്നൂറോളം ബോളിവുഡ്, മറാത്തി സിനിമകളുടെ ഭാഗമായിട്ടുണ്ട്. സംസ്കാരം നാളെ ദാദർ ശ്മശാനത്തിൽ. ശ്രീ 420, നാഗിൻ, അബ് ദില്ലി ദുർ നഹിൻ, മിസ്റ്റർ ആൻഡ് മിസ്സിസ് എന്നീ ചിത്രങ്ങളിലുണ്ട്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7