ഫ്രാൻസിസ് പാപ്പായുടെ ഉപദേശകസമിതിയുടെ സമ്മേളനം അവസാനിച്ചു

ജൂൺ മാസം 26 ,27 തീയതികളിൽ പാപ്പായുടെ ഉപദേശകസമിതിയിൽ അംഗങ്ങളായ ഒൻപതു കർദിനാളന്മാർ പാപ്പായുടെ സാന്നിധ്യത്തിൽ സമ്മേളിക്കുകയും, സഭയുടെ വിവിധ മാനങ്ങളിന്മേൽ ചർച്ചകൾ നടത്തുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ നിയോഗിച്ച ഒൻപതു കർദിനാളന്മാർ ഉൾപ്പെടുന്ന ഉപദേശക സമിതിയുടെ സമ്മേളനം ഈ മാസം 26 ,27 തീയതികളിൽ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ നടന്നു. സഭയുടെ വിവിധ വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തുകയും, വേണ്ട നിർദ്ദേശങ്ങൾ ഉരുത്തിരിയുകയും ചെയ്തു.  അപ്പസ്തോലിക പ്രമാണരേഖയായ ‘പ്രെഡിക്കാത്തെ എവാൻജേലിയും’ മുൻപോട്ടുവച്ച നിർദ്ദേശങ്ങൾ രൂപതാ കൂരിയാകളിൽ … Continue reading ഫ്രാൻസിസ് പാപ്പായുടെ ഉപദേശകസമിതിയുടെ സമ്മേളനം അവസാനിച്ചു