ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി

പാലാ: ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി പദ്ധതിക്ക് ഇന്ന് മുത്തോലി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവനാണ് നൂറുകണക്കായ ഹരിതാ സേനാ അംഗങ്ങളെ സാക്ഷി നിർത്തി കർമ്മ പദ്ധതിയുടെ തുടക്കം കടപ്പാട്ടൂർ ബൈപാസിൽ തുടക്കം കുറിച്ചത്. നാളുകളായി കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്ന ഈ പ്രദേശം വെട്ടി വെടിപ്പാക്കി ,ഇരു സൈഡിലും പൂച്ചെടികൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ,കോട്ടയത്ത് നാലു മണിക്കാറ്റുണ്ടെങ്കിൽ ഇവിടെ നമുക്ക് എല്ലാവർക്കും ഒത്ത് ചേർന്ന് അഞ്ച് മണിക്കാറ്റ് സ്ഥാപിക്കണമെന്നും … Continue reading ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി