ഉപതെരഞ്ഞെടുപ്പ്: സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ, ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ എന്നീ വാർഡ് പരിധികളിലെ സർക്കാർ, വിദ്യാഭ്യാസ, തദ്ദേശ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 10ന് കളക്ടർ അവധി നൽകി. തെന്മലയിലെ പോളിങ് സ്റ്റേഷനുകളായ ഒറ്റക്കൽ സർക്കാർ HSS, ആദിച്ചനല്ലൂരിലെ കാറ്റാടി ജങ്ഷൻ 18-ാം നമ്പർ അങ്കണവാടി, കൈരളി വായനശാല എന്നിവയ്ക്ക് 9നും അവധിയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ഉപതെരഞ്ഞെടുപ്പ്: സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി