സുവാരസ് വിരമിക്കൽ പ്രഖ്യാപിച്ചു

ഉറുഗ്വായ് ഐക്കൺ ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, മോണ്ടെവീഡിയോയിൽ വെള്ളിയാഴ്ച നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ ബൂട്ട് അഴിക്കുമെന്ന് താരം സ്ഥിരീകരിച്ചു. 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ ഉറുഗ്വേയുടെ ടോപ്പ് സ്കോററായിട്ടാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision