പഠന കൂട്ടായ്മകൾക്ക് പ്രാധാന്യമേറുന്നു : ഡാന്റീസ് കൂനാനിക്കൽ .
പാലാ: വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വവികസനമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും ഒരു മേഖലയിൽ മാത്രം അറിവുള്ളവർ നേതൃസ്ഥാനങ്ങളിലെത്തുമ്പോൾ സർക്കാർ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാവാതെ വരുന്നതായും കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. ടീം വർക്കിനും പഠന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കും പുതിയ വിദ്യാഭ്യാസ നയത്തിൽ പ്രാധാന്യമേറുന്നതായും കൂടുതൽ മെച്ചപ്പെട്ട പാരസ്പര്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കേവലം പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെ വിശാലലോകത്തേക്കുള്ള പ്ലാറ്റ്ഫോമുകളാണ് സ്കൂളുകളിലെ വിവിധ ക്ലബ്ബുകളെന്നും അദ്ദേഹം തുടർന്നു … Continue reading പഠന കൂട്ടായ്മകൾക്ക് പ്രാധാന്യമേറുന്നു : ഡാന്റീസ് കൂനാനിക്കൽ .
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed