റഷ്യയിൽ നിന്ന് ഉക്രൈൻ കുട്ടികളെ തിരികെയെത്തിക്കാൻ പരിശുദ്ധസിംഹാസനം ഇടപെടും

ഫ്രാൻസീസ് പാപ്പാ ഹംഗറിയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട്. നിലവിലുള്ള യുദ്ധത്തിനിടയിൽ റഷ്യയിലേക്കു കൊണ്ടുപോകപ്പെട്ട ഉക്രൈയിൻകാരായ കുട്ടികളെ സ്വദേശത്തേക്കു തിരികെകൊണ്ടുവരുന്നതിനു വേണ്ടി പരിശുദ്ധസിംഹാനം പരിശ്രമിക്കുമെന്ന് മാർപ്പാപ്പാ. തൻറെ ത്രിദിന ഇടയസന്ദർശനം കഴിഞ്ഞ് ഏപ്രിൽ 30-ന് ഞായറാഴ്ച റോമിലേക്കു മടങ്ങവെ വിമാനത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. സ്പാനിഷ് റേഡിയോ ആയ കോപെയുടെ പ്രതിനിധി ഏവ ഫെർണാണ്ടസ് ആണ് ഇതെക്കുറിച്ച് പാപ്പായോട് ചോദിച്ചത്. യുദ്ധത്തടവുകാരുടെ കൈമാറ്റം തുടങ്ങിയ ചില സന്ദർഭങ്ങളിൽ പരിശുദ്ധസിംഹാസനം നയതന്ത്രകാര്യാലയം … Continue reading റഷ്യയിൽ നിന്ന് ഉക്രൈൻ കുട്ടികളെ തിരികെയെത്തിക്കാൻ പരിശുദ്ധസിംഹാസനം ഇടപെടും