കായലിൽ വീണ വിദ്യാർഥിനി മരണപ്പെട്ടു

എറണാകുളത്ത് കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വലയിൽ കുടുങ്ങിയ നിലയിൽ മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി കായലിൽ? വീഴുകയായിരുന്നു. മലപ്പുറം പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫിദയാണ് (16) മരണപ്പെട്ടത്. നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading കായലിൽ വീണ വിദ്യാർഥിനി മരണപ്പെട്ടു