പാറമടക്ക് എതിരെ സ്വാതന്ത്ര ദിനത്തിൽ കുടക്കച്ചിറ നിവാസികളുടെ നിരാഹാര സമരം

കോട്ടയം :പാറമട മാഫിയായിൽ നിന്നും കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കുടക്കച്ചിറ ഗ്രാമത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്; ഭാരതത്തിന്റെ  സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറ നിവാസികൾ നിരാഹാര സമരം നടത്തുന്നു. ആഗസ്റ്റ് 15 ന് കൂടക്കച്ചിറ- വലവൂർ- ഗ്രാമവാസികൾ, കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ. ഏകദിന, നിരാഹാര സമരം നടത്തുമെന്ന് കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങൾ ഓൺലൈൻ മാധ്യമ കൂട്ടായ്മയെ അറിയിച്ചു. കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ … Continue reading പാറമടക്ക് എതിരെ സ്വാതന്ത്ര ദിനത്തിൽ കുടക്കച്ചിറ നിവാസികളുടെ നിരാഹാര സമരം