ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ്പാപ്പാ

ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം “മ്യാന്മറിനും ബംഗ്ലാദേശിനും ഇടയിലുള്ള അതിർത്തിയിലെ ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. മാനുഷിക സഹായങ്ങൾ എത്തിക്കുവാനുള്ള സഹായം സജ്ജമാക്കുമെന്ന്  ഞാൻ പ്രതീക്ഷിക്കുകയും ഐക്യദാർഢ്യത്തിന്റെ മനസ്സോടെ നമ്മുടെ ഈ സഹോദരീ സഹോദരന്മാരെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.” മെയ് ഇരുപത്തിയെട്ടാം തീയതി  ഇറ്റാലിയൻ, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ  പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ … Continue reading ചുഴലിക്കാറ്റിൽ നാശം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ്പാപ്പാ