ലഹരി ഭീകരതയെ പിടിച്ചു കെട്ടണം: പ്രസാദ് കുരുവിള

കേരള പൊതുസമൂഹത്തില്‍ സംഹാരതാണ്ഡവമാടുന്ന ലഹരി ഭീകരതയെ സര്‍വ്വസന്നാഹങ്ങളോടെ പിടിച്ചുകെട്ടണമെന്നും അല്ലാത്തപക്ഷം നമ്മുടെ നാട് മാനസിക രോഗികളുടെയും, ലഹരിമാഫിയകളുടെയും നാടായി മാറുമെന്നും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന്റെ ഭാഗമായി ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്റെയും, ആന്റി കറപ്ഷന്‍ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലായിലെ കോടതി സമുച്ചയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും, ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചും ലഹരിവിരുദ്ധ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.സമാനതകളില്ലാത്ത ലഹരിവ്യാപനവും … Continue reading ലഹരി ഭീകരതയെ പിടിച്ചു കെട്ടണം: പ്രസാദ് കുരുവിള